+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ​ച്ച് എ​ണ്ണ എ​ടു​ത്തി​ട്ടു​ണ്ട്...​ബൈ​ക്കി​ൽ​നി​ന്ന് പെട്രോൾ എടുത്ത് 10 രൂ​പ വ​ച്ച് അ​ജ്ഞാ​ത​ൻ

കോ​ഴി​ക്കോ​ട്: റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റി​യെ​ടു​ത്ത ശേ​ഷം മാ​പ്പു ചോ​ദി​ച്ച് അ​ജ്ഞാ​ത​ൻ വ​ച്ചി​ട്ടു​പോ​യ കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. വ​ഴി​യ
കു​റ​ച്ച് എ​ണ്ണ എ​ടു​ത്തി​ട്ടു​ണ്ട്...​ബൈ​ക്കി​ൽ​നി​ന്ന് പെട്രോൾ എടുത്ത് 10 രൂ​പ വ​ച്ച് അ​ജ്ഞാ​ത​ൻ
കോ​ഴി​ക്കോ​ട്: റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ​നി​ന്നു പെ​ട്രോ​ൾ ഊ​റ്റി​യെ​ടു​ത്ത ശേ​ഷം മാ​പ്പു ചോ​ദി​ച്ച് അ​ജ്ഞാ​ത​ൻ വ​ച്ചി​ട്ടു​പോ​യ കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

വ​ഴി​യി​ൽ​വ​ച്ച് പെ​ട്രോ​ൾ തീ​ർ​ന്നു​പോ​യെ​ന്നും പ​മ്പ് വ​രെ എ​ത്തു​ന്ന​തി​നു​ള്ള പെ​ട്രോ​ൾ ബൈ​ക്കി​ൽ​നി​ന്ന് ഊ​റ്റി​യെ​ടു​ക്കു​ന്നു​വെ​ന്നു​മാ​ണു കു​റി​പ്പി​ലു​ള്ള​ത്. ബൈ​ക്കി​ൽ ഊ​റ്റി​യ പെ​ട്രോ​ളി​നു​ള്ള പ്ര​തി​ഫ​ല​മാ​യി ര​ണ്ട് അ​ഞ്ചു രൂ​പാ നാ​ണ​യ​ങ്ങ​ളും ബൈ​ക്കി​ൽ വ​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് ചേ​ലേ​മ്പ്ര​യി​ലെ ദേ​വ​കി അ​മ്മ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ അ​ധ്യാ​പ​ക​നാ​യ അ​രു​ൺ​ലാ​ലാ​ണ് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​ങ്കു​വ​ച്ച​ത്. കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബു​ള്ള​റ്റി​ല് നി​ന്നാ​ണ് പെ​ട്രോ​ള്‍ ഊ​റ്റി​യ​ത്.
More in Latest News :