ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 3 വിജയക്കുതിപ്പ് തുടരുന്നതായി ഐഎസ്ആർഒ അറിയിച്ചു.
പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തതായും ദൗത്യത്തിന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി നിര്‍വഹിച്ചതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കുമെന്നാണ് പ്രതീക്ഷ.