+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡ്; മൂ​ന്ന് ഹ​മാ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ നാ​ബ്ല​സ് പ​ട്ട​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​ൽ ഹ​മാ​സ് സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ
വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡ്; മൂ​ന്ന് ഹ​മാ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ നാ​ബ്ല​സ് പ​ട്ട​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​ൽ ഹ​മാ​സ് സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​ക്ക​ളെ തെ​ര​ഞ്ഞ് ഇ​സ്ര​യേ​ൽ സേ​ന നാ​ബ്ല​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ യു​വാ​ക്ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും പ്ര​ത്യാ​ക്ര​മ​ണ​ത്തി​നി​ടെ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഇ​സ്ര​യേ​ൽ അ​റി​യി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ​നി​ന്ന് മൂ​ന്ന് എം16 ​തോ​ക്കു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യെ​ന്നും ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :