+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം: രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവ
കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
കൊല്ലം: രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ കിണർ നിർമാണത്തിനിടെ മണ്ണ് ഇടിയുകയായിരുന്നു.

വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
More in Latest News :