+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ

കണ്ണൂർ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്പ
മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ
കണ്ണൂർ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ.

കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇന്നലെയാണ് കുട്ടി പരാതി നൽകിയത്.
More in Latest News :