ന്യൂഡൽഹി: ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ആപ്പ് തകരാറില്‍. ഐആര്‍സിടിസിയുടെ ആപ്പ് മുഖേനയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല.
രാവിലെ പത്തോടുകൂടിയാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായത്. കൂടുതല്‍ ആളുകള്‍ ഒരേസമയം ഉപയോഗിച്ചത് മൂലമുള്ള പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്ന കാര്യം വ്യക്തമല്ല.
പ്രശ്നം എന്താണെന്ന് പരിശോധിക്കുകയാണെന്നും സാങ്കേതിക തകരാർ ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും സാധ്യമാണ്.