+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ക്ക​ത്ത് വാ​ഷിം​ഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് വാ​ഷിം​ഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ര​ശേ​രി ജം​ഗ്ഷ​നി​ലെ ബൈ​ജു ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ലെ വാ​ഷിം​
മു​ക്ക​ത്ത് വാ​ഷിം​ഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് വാ​ഷിം​ഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ര​ശേ​രി ജം​ഗ്ഷ​നി​ലെ ബൈ​ജു ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ലെ വാ​ഷിം​ഗ് മെ​ഷീ​നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പൊ​ട്ടി​ത്തെ​റി​യി​ൽ വ​യ​റു​ക​ളും പൈ​പ്പു​ക​ളും ന​ശി​ച്ചു.
More in Latest News :