+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു

തൊ​ടു​പു​ഴ: ക​ന​ത്ത മഴയെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു. സെ​ക്ക​ൻ​ഡി​ൽ 15 ഘ​ന​യ​ടി​വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.മു​ത
ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു
തൊ​ടു​പു​ഴ: ക​ന​ത്ത മഴയെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു. സെ​ക്ക​ൻ​ഡി​ൽ 15 ഘ​ന​യ​ടി​വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ​യും പെ​രി​യാ​റി​ന്‍റെ​യും തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :