കണ്ണൂർ: കണ്ണൂരിൽ പ്രകടനം നടത്തി മാവോയിസ്റ്റുകൾ. അയ്യൻകുന്ന് വാളത്തോട് ടൗണിലാണ് മാവോയിസ്റ്റുകൾ എത്തിയത്.
ഒരു വനിത ഉൾപ്പടെ അഞ്ചംഗ സായുധ സംഘമാണ് അരമണിക്കൂറോളം ടൗണിൽ തങ്ങിയത്. 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ' എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം, തണ്ടർബോൾട്ട് സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെയും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.