+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു. കു​മ്പ​ളേ​രി സ്വ​ദേ​ശി​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ സോ​ന പി. ​വ​ര്‍​ഗീ​സ്(19)
വ​യ​നാ​ട്ടി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു. കു​മ്പ​ളേ​രി സ്വ​ദേ​ശി​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ സോ​ന പി. ​വ​ര്‍​ഗീ​സ്(19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ആ​റ് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച കു​ള​ത്തി​ൽ നീ​ന്താ​നാ​യി പി​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം എ​ത്തി​യ വേ​ള​യി​ലാ​ണ് യു​വ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ള​ത്തി​ലി​റ​ങ്ങി​യ സോ​ന ചെ​ളി​യി​ല്‍ താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​ത്തേ​രി​യി​ല്‍ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.
More in Latest News :