+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി; മ​ഞ്ജു വാ​ര്യ​രും രാ​ജീ​വ് ര​വി​യും പി​ന്മാ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ച​ല​ച്ചി​ത്ര​ന​യം രൂ​പീ​ക​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യി​ൽ നി​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​രും സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി​യും പി​ന്മാ​റി. സ​മി​തി
സി​നി​മാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി; മ​ഞ്ജു വാ​ര്യ​രും രാ​ജീ​വ് ര​വി​യും പി​ന്മാ​റി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ച​ല​ച്ചി​ത്ര​ന​യം രൂ​പീ​ക​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യി​ൽ നി​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​രും സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി​യും പി​ന്മാ​റി.

സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ജോ​ലി​ത്തി​ര​ക്ക് കാ​ര​ണം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.​സ​മി​തി രൂ​പീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വേ​ണ്ട​ത്ര ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും പി​ന്മാ​റ്റം.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ത്ത​ത് സം​ബ​ന്ധി​ച്ച വി​വാ​ദം വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ്(​ഡ​ബ്ല്യൂ​സി​സി) വീ​ണ്ടും ഉ​യ​ർ​ത്തി​യ​തും ഈ​യി​ടെ​യാ​ണ്.

സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ൺ അ​ധ്യ​ക്ഷ​നാ​യ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ്, ഫെ​ഫ്ക നേ​താ​വും സം​വി​ധാ​യ​ക​ൻ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മാ​താ​വ് സ​ന്തോ​ഷ് ടി.​കു​രു​വി​ള, ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്, അ​ഭി​നേ​താ​ക്ക​ളാ​യ പ​ത്മ​പ്രി​യ, നി​ഖി​ല വി​മ​ൽ തു​ട​ങ്ങി​യ​വ​രും അം​ഗ​ങ്ങ​ളാ​ണ്.
More in Latest News :