+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ർ വി​ഷ​യം സെ​ൻ​സി​റ്റീ​വ്; ച​ർ​ച്ച അ​നു​വ​ദി​ക്കാ​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യം വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.​മ​ണി​പ്പു​ർ വി​ഷ
മ​ണി​പ്പു​ർ വി​ഷ​യം സെ​ൻ​സി​റ്റീ​വ്; ച​ർ​ച്ച അ​നു​വ​ദി​ക്കാ​മെ​ന്ന് അ​മി​ത് ഷാ
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യം വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ നി​ന്ന് മോ​ദി സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ ലോ​ക്സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ​യു​ടെ ഈ ​പ്ര​സ്താ​വ​ന.

വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഭ​ര​ണ​ക​ക്ഷി​യി​ലെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു ച​ർ​ച്ച പ്ര​തി​പ​ക്ഷം അ​നു​വ​ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് സ​ഭ​യി​ലെ പ്ര​തി​ഷേ​ധം ചൂ​ണ്ടി​ക്കാ​ട്ടി ഷാ ​പ​റ​ഞ്ഞു.

ച​ർ​ച്ച ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. മ​ണി​പ്പു​രി​നെ സം​ബ​ന്ധി​ച്ച സ​ത്യ​ങ്ങ​ൾ രാ​ജ്യം മു​ഴു​വ​ൻ അ​റി​യേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നും ഷാ ​പ്ര​സ്താ​വി​ച്ചു.
More in Latest News :