കണ്ണൂര്‍: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്.
കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടായിരുന്നു. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളം ഒഴുകിയെത്തിയതോടെ മുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മണിക്കടവ് അങ്ങാടിയില്‍ വെള്ളം കയറി.
നിലവില്‍ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ല. കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.