+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

തൃ​ശൂ​ര്‍: ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി ജോ​ണി ആ​ണ് പി​ടി​യി​ലാ​യ​ത്.14 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ ഇ​തു​വ​രെ അ​ഞ്ച് പേ​രെ​യാ​ണ
ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
തൃ​ശൂ​ര്‍: ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി ജോ​ണി ആ​ണ് പി​ടി​യി​ലാ​യ​ത്.

14 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ ഇ​തു​വ​രെ അ​ഞ്ച് പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 14നാ​ണ് പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​ത വേ​ലി​യി​ല്‍നിന്ന് ഷോക്കേറ്റ് ആ​ന ച​രി​ഞ്ഞ​ത്. ആ​രും അ​റി​യാ​തെ ആ​ന​യെ കു​ഴി​ച്ചി​ടാ​ന്‍ സ്ഥ​ല​മു​ട​മ​യാ​യ റോ​യ് പാ​ലാ​യി​ല്‍​നി​ന്ന് ഒ​രു സം​ഘ​ത്തെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഇ​ന്ന് അ​റ​സ്റ്റി​ലാ​യ ജോ​ണി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​യി​യാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഇ​യാ​ളും സ​ഹാ​യി​യാ​യ ജോ​ബി​യും നേ​ര​ത്തെ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​തി​നി​ടെ റോ​യ് അ​റി​യാ​തെ ആ​ന​ക്കൊ​മ്പ് വെ​ട്ടി​ക്കൊ​ണ്ടു​പോ​യ മ​റ്റ് ര​ണ്ട് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ഖി​ല്‍, വി​ന​യ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
More in Latest News :