തൃശൂർ: മുത്തച്ഛനെയും മുത്തശിയെയും ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണസംഭവം.
വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ചെറുമകൻ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.