+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈസൂരുവിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു

മൈസൂരു: മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ നാസറും മകൻ നഹാസുമാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം
മൈസൂരുവിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു
മൈസൂരു: മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ നാസറും മകൻ നഹാസുമാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ല.
More in Latest News :