+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍

ഇ​ടു​ക്കി: ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി മു​ട്ട​ത്ത് ബം​ഗ്ലാ​വി​ല്‍ അ​ബ്ദു​ല്‍​സ​ലാം(46) ആ​ണ് മ​രി​ച്ച​ത്.ചെ​റു​തോ​ണി പാ​റേ​മ
ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍
ഇ​ടു​ക്കി: ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി മു​ട്ട​ത്ത് ബം​ഗ്ലാ​വി​ല്‍ അ​ബ്ദു​ല്‍​സ​ലാം(46) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​തോ​ണി പാ​റേ​മാ​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​നു​ള്ളി​ല്‍ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ബ്ദു​ല്‍​സ​ലാ​മി​ന്‍റെ ബ​ന്ധു​ക്ക​ള്‍ വീ​ട്ടു​ട​മ​യെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് വീ​ട്ടു​ട​മ​സ്ഥ​ന്‍ ഇ​വി​ടെ​യെ​ത്തി നോ​ക്കു​മ്പോ​ള്‍ ക​സേ​ര​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

20 ദി​വ​സം മു​ന്‍​പാ​ണ് അ​ബ്ദു​ല്‍​സ​ലാം ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം മാ​റി​യെ​ത്തി​യ​ത്. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.
More in Latest News :