+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ക്കം, കൂ​ട​ര​ഞ്ഞി, കു​ന്ദ​മം​ഗ​ലം, എ​ൻ​ഐ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തു​വ​
കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ക്കം, കൂ​ട​ര​ഞ്ഞി, കു​ന്ദ​മം​ഗ​ലം, എ​ൻ​ഐ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തു​വ​രു​ന്ന ക​ക്കാ​ടം​പൊ​യി​ൽ നെ​ല്ലി​ക്ക​ലി​ൽ ക​മ​റു​ദ്ദീ​ൻ (32), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ഫ​ത്താ​ഹ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​മ​റു​ദ്ദീ​നെ ഡാ​ൻ​സാ​ഫും കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 14.56 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.‌

ക​ണ്ണി​പ​റ​മ്പ് തീ​ർ​ഥ​ക്കു​ന്നി​ൽ നി​ന്നും മാ​വൂ​ർ പോ​ലീ​സാ​ണ് അ​ബ്ദു​ൾ ഫ​ത്താ​ഹി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.
More in Latest News :