+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​രേ​ൻ സിം​ഗ് തു​ട​ർ​ന്നാ​ൽ മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന നീ​ക്കം ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ബി​രേ​ൻ സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​വോ​ളം മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു നീ​ക്ക​വും ഉ​ണ്ടാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. മ​ണി​പ്പൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ
ബി​രേ​ൻ സിം​ഗ് തു​ട​ർ​ന്നാ​ൽ മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന നീ​ക്കം ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: ബി​രേ​ൻ സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​വോ​ളം മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു നീ​ക്ക​വും ഉ​ണ്ടാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. മ​ണി​പ്പൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ മൂ​ടി​വ​യ്ക്കാ​നും ശ്ര​ദ്ധ വ​ഴി​തി​രി​ച്ചു വി​ടാ​നും ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം ക്രി​യാ​ത്മ​ക പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്ന സം​സ്ഥാ​ന​ത്ത് അ​ക്ര​മി​ക്കൂ​ട്ട​വും ഒ​ളി​പ്പോ​രാ​ളി​ക​ളു​മെ​ല്ലാം അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും സ്ത്രീ​ക​ളും കു​ടും​ബ​ങ്ങ​ളും ചി​ന്താ​തീ​ത​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.
More in Latest News :