തിരുവനന്തപുരം: ദുബായ്യിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ടേക്ക് ഓഫ് ചെയ്ത തിരുവനന്തപുരം - ദുബായ് എയർ ഇന്ത്യ എക്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ശീതികരണ സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്നരയോടെ വിമാനം തിരിച്ചിറിക്കുകയായിരുന്നു.
യാത്രികർ സുരക്ഷിതരാണെന്നും സാങ്കേതിക തകരാർ പരിഹരിച്ച ശേഷം യാത്ര തുടരുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.