+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​
സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലൊ​രാ​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത് തീ​ര്‍​ത്തും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ​ക്കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബ​വു​മാ​യും ആ​ലോ​ചി​ക്കും എ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി ആ​ര് എ​ന്ന​തി​ല്‍ ഒ​രു ത​ര്‍​ക്ക​വും പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടാ​കി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി​യി​ല്‍ ന​ട​ന്നി​ട്ടി​ല്ല. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​ത്. സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​ധാ​ന​മാ​ണ്. അ​വ​ർ പ​റ​യു​ന്ന പേ​ര് പാ​ർ​ട്ടി അം​ഗീ​ക​രി​ക്കു​മെ​ന്നു​മാ​ണ് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
More in Latest News :