+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊട്ടാരക്കരയിൽ മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു. ത​ല​വൂ​ർ സ്വ​ദേ​ശി മി​നി​മോ​ളാ​ണ് (50) മ​രി​ച്ച​ത്. മ​ക​ൻ ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ
കൊട്ടാരക്കരയിൽ മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു. ത​ല​വൂ​ർ സ്വ​ദേ​ശി മി​നി​മോ​ളാ​ണ് (50) മ​രി​ച്ച​ത്. മ​ക​ൻ ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ബൈ​ക്കി​ൽ അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപെടാൻ ശ്രമിച്ചു.

എന്നാൽ നാട്ടുകാർ ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇ​രു​വ​രും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
More in Latest News :