+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഴ ശക്തമാകുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്
മഴ ശക്തമാകുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. ക​ഴി​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

മഴ ശക്തമായതിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലം പതിച്ചു. പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. വിവിധ ജില്ലകളിൽ മരം വീണ് വീടുകളും തകർന്നിട്ടുണ്ട്.
More in Latest News :