+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന്: കെ. ​സു​ധാ​ക​ര​ൻ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ
പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന്: കെ. ​സു​ധാ​ക​ര​ൻ
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​ല്ല. ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​ധാ​ന​മാ​ണ്. അ​വ​ർ പ​റ​യു​ന്ന പേ​ര് പാ​ർ​ട്ടി അം​ഗീ​ക​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ഥി സം​ബ​ന്ധി​ച്ച് അ​നൗ​പ​ചാ​രി​ക ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടോ മൂ​ന്നോ ദി​വ​സം കൊ​ണ്ട് ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :