+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ്പാ​നി​ൽ ക​ത്തി ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ട്രെ​യി​നിലുണ്ടായ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ മുതിർന്ന പൗരൻ ഉൾപ്പെടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​സാ​ക്ക മേ​ഖ​ല​യി​ലെ റി​ങ്കു ടൗ​ൺ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ
ജ​പ്പാ​നി​ൽ ക​ത്തി ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ട്രെ​യി​നിലുണ്ടായ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ മുതിർന്ന പൗരൻ ഉൾപ്പെടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​സാ​ക്ക മേ​ഖ​ല​യി​ലെ റി​ങ്കു ടൗ​ൺ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ 37 വയസുകാരനായ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അക്രമിയുടെ പക്കൽ നിന്ന് മൂന്ന് കത്തികൾ കണ്ടെടുത്തിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
More in Latest News :