+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​പ്പി​ക്കാ​ൻ ആ​ളെ​ത്തി​യി​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​നം വൈ​കി​യ​ത് എ​ട്ട് മ​ണി​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: പൈ​ല​റ്റ് എ​ത്താ​ത്ത​തോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം വൈ​കി. എ​ട്ട് മ​ണി​ക്കൂ​റാ​ണ് വി​മാ​നം വൈ​കി​യ​ത്. രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി
പ​റ​പ്പി​ക്കാ​ൻ ആ​ളെ​ത്തി​യി​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​നം വൈ​കി​യ​ത് എ​ട്ട് മ​ണി​ക്കൂ​ർ
ന്യൂ​ഡ​ൽ​ഹി: പൈ​ല​റ്റ് എ​ത്താ​ത്ത​തോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം വൈ​കി. എ​ട്ട് മ​ണി​ക്കൂ​റാ​ണ് വി​മാ​നം വൈ​കി​യ​ത്. രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ആ​റി​നാ​ണ് പു​റ​പ്പെ​ട്ട​ത്.

ഇ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം എ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. വി​മാ​നം പു​റ​പ്പെ​ട്ടാ​ന്‍ ഏ​റെ വൈ​കി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. പൈ​ല​റ്റി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കി​പ്പി​ച്ച​ത്.

പൈ​ല​റ്റ് ഉ​റ​ങ്ങി​പ്പോ​യ​തി​നാ​ൽ മും​ബൈ​യി​ൽ നി​ന്നു കോ​ഴി​ക്കോ​ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം ശ​നി​യാ​ഴ്ച പു​റ​പ്പെ​ട്ട​ത് മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ്.
More in Latest News :