+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു

ക​ട​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 20ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​പ്പ ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.തി​രു​പ്പ​തി​യി​ൽ നി​ന
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു
ക​ട​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 20ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ട​പ്പ ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തി​രു​പ്പ​തി​യി​ൽ നി​ന്ന് ക​ട​പ്പ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ന്ധ്രാ സ​ർ​ക്കാ​രി​ന്‍റെ ബ​സും ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 20 ല​ധി​കം പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :