+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​രി​യു​ടെ വി​ല​ക്ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നും മ​തി​യാ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​യ​റ്റു​മ​തി നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ.മ​ൺ​സൂ​ൺ മ​ഴ വി​ള
അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​രി​യു​ടെ വി​ല​ക്ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നും മ​തി​യാ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​യ​റ്റു​മ​തി നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ.

മ​ൺ​സൂ​ൺ മ​ഴ വി​ള​ക​ളെ ബാ​ധി​ക്കു​ക​യും ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം ഉ​ണ്ട​യേ​ക്കാ​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം.

ബ​സ്മ​തി ഇ​ത​ര വെ​ള്ള അ​രി​യു​ടെ ക​യ​റ്റു​മ​തി പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി​ജി​എ​ഫ്ടി) ഇ​ത് സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ന്ത്യ​യു​ടെ അ​രി ക​യ​റ്റു​മ​തി നി​രോ​ധ​നം ആ​ഗോ​ള വി​പ​ണി​യി​ൽ സാ​ര​മാ​യി ത​ന്നെ ബാ​ധി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​രി ക​യ​റ്റു​മ​തി​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ന്ത്യ എ​ന്നു​ള്ള​ത് ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം.
More in Latest News :