+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ർ സം​ഘ​ർ​ഷം: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​ടെ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

ഇം​ഫാ​ൽ: സം​ഘ​ർ​ഷം തു​ട​രു​ന്ന മ​ണി​പ്പു​രി​ൽ​നി​ന്ന് മ​റ്റൊ​രു ക്രൂ​ര​കൃ​ത്യ​ത്തി​ന്‍റെ വാ​ർ​ത്ത കൂ​ടി പു​റ​ത്ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​ടെ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്നു. 80 വ​യ​സു​കാ​രി
മ​ണി​പ്പു​ർ സം​ഘ​ർ​ഷം: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​ടെ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു
ഇം​ഫാ​ൽ: സം​ഘ​ർ​ഷം തു​ട​രു​ന്ന മ​ണി​പ്പു​രി​ൽ​നി​ന്ന് മ​റ്റൊ​രു ക്രൂ​ര​കൃ​ത്യ​ത്തി​ന്‍റെ വാ​ർ​ത്ത കൂ​ടി പു​റ​ത്ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​ടെ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്നു. 80 വ​യ​സു​കാ​രി​യാ​യ ഇ​ബി​ത്തോ​ബി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മി​ൽ​നി​ന്നും ആ​ദ​രം ല​ഭി​ച്ച പ​രേ​ത​നാ​യ എ​സ്. ചു​രാ​ച​ന്ദ് സിം​ഗി​ന്‍റെ ഭാ​ര്യ​യെ​യാ​ണ് ഇ​ബി​ത്തോ​ബി.

അ​ക്ര​മി​ക​ൾ ഇ​ബി​ത്തോ​ബി​യെ ഉ​ള്ളി​ലാ​ക്കി പൂ​ട്ടി​യി​ട്ട ശേ​ഷം വീ​ടി​ന് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. മേ​യ് മാ​സം 28 ന് ​പു​ല​ർ​ച്ചെ സെ​റോ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സെ​റോ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു.

മു​ത്ത​ശി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച ചെ​റു​മ​ക​ന് നേ​രെ അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍​ത്തു. കൈ​യ്ക്ക് വെ​ടി​യേ​റ്റ താ​ന്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് 21കാ​ര​നാ​യ പ്രേ​മാ​ഖ​ണ്ഡ പ​റ​ഞ്ഞു.
More in Latest News :