+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ​ഡി​എ​ഫ് സ​ജ്ജം: ഇ.​പി.​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു പു​തു​പ്പ​ള്ളി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി സ​ജ്ജ​മാ​ണെ​ന്നു ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ. ത
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ​ഡി​എ​ഫ് സ​ജ്ജം: ഇ.​പി.​ജ​യ​രാ​ജ​ൻ
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു പു​തു​പ്പ​ള്ളി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി സ​ജ്ജ​മാ​ണെ​ന്നു ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും സ​ർ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത​നു​സ​രി​ച്ചു കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് കൈ​ക്കൊ​ള്ളും.

മ​റ്റെ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും പോ​ലെ​യാ​ണു മു​ന്ന​ണി ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​യും കാ​ണു​ന്ന​തെ​ന്നും ഇ​പി പ​റ​ഞ്ഞു.
More in Latest News :