+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ​ബ​സു​ക​ളി​ലും 40 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് യാ​ത്രാ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: നാ​ൽ​പ​ത് ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ലും യാ​ത്ര ഇ​ള​വ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്. ഇ​വ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ര
സ്വ​കാ​ര്യ​ബ​സു​ക​ളി​ലും 40 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് യാ​ത്രാ ഇ​ള​വ്
തി​രു​വ​ന​ന്ത​പു​രം: നാ​ൽ​പ​ത് ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ലും യാ​ത്ര ഇ​ള​വ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്. ഇ​വ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 45 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ത ഉ​ത്ത​ര​വ് ന​ൽ​കി​യ​തെ​ന്ന് ഗ​താ​ഗ​തി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.
More in Latest News :