+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെന്‍ററി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.adm
പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെന്‍ററി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in ൽ ​ല​ഭി​ക്കും.

അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ർ സ്‌​കൂ​ളി​ൽ ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​ള്ള സ​മ​യ പ​രി​ധി​യ്ക്കു​ള്ളി​ൽ ന​ട​ത്തും.

അ​ലോ​ട്ട്മെ​ന്‍റു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ 27 ന് ​വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.
More in Latest News :