+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌​ഐ​യെ ന​ടു​റോ​ഡി​ല്‍ മ​ര്‍​ദി​ച്ച സം​ഭ​വം: ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ മ​ർ​ദി​ച്ച കേ​സി​ൽ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. നി​ല​വി​ല്‍ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നാ​ല് വി​ദ്യാ​ര്‍​ഥി​ക​ൾ ക​സ
എ​സ്‌​ഐ​യെ ന​ടു​റോ​ഡി​ല്‍ മ​ര്‍​ദി​ച്ച സം​ഭ​വം: ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ മ​ർ​ദി​ച്ച കേ​സി​ൽ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. നി​ല​വി​ല്‍ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നാ​ല് വി​ദ്യാ​ര്‍​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ട്. മ​ര്‍​ദി​ച്ച 32 പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജെ​ഡി​ടി ആ​ർ​ട്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ചേ​വാ​യൂ​ർ എ​സ്ഐ ആ​ർ.​എ​സ്.​വി​ന​യ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​നം കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു.

എ​സ്‌​ഐ​യു​ടെ കൈ​യ്ക്കാ​ണ് പ​രി​ക്ക്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മ​റ്റൊ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം റോ​ഡി​ലി​റ​ങ്ങി കൈ​യാ​ങ്ക​ളി ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തു​മൂ​ലം ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​താ​യു​ള്ള പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​വ​റ്റ​യി​ലെ ട​ർ​ഫി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ചി​ല​രെ ചേ​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ വി​ന​യ​ൻ ചി​ല​രെ സ്റ്റേ​ഷ​നി​ലേ​ക്ക് ചോ​ദ്യം ചെ​യ്യാ​ൻ കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് മ​ര്‍​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
More in Latest News :