+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ 10 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി വേ​ട്ട

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ക​റ​ന്‍​സി വേ​ട്ട.10 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി​യാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്ത
ഡ​ല്‍​ഹി​യി​ല്‍ 10 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി വേ​ട്ട
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ക​റ​ന്‍​സി വേ​ട്ട.10 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി​യാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ള്ള വി​ദേ​ശ ക​റ​ന്‍​സി വേ​ട്ട​യി​ല്‍ ഏ​റ്റ​വും വ​ലു​താ​ണി​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് താ​ജി​ക്കി​സ്ഥാ​ന്‍ സ്വദേശികൾ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം. ഇ​സ്താം​ബൂ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

10.6 കോ​ടി രൂ​പ​യ്ക്ക് തു​ല്യ​മാ​യ വി​ദേ​ശ ക​റ​ന്‍​സി​യാ​ണ് (7,20,000 യു​എ​സ് ഡോ​ള​റും 4,66,200 യൂ​റോ​യും) ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ല​ഗേ​ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഷൂ​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​റ​ന്‍​സി.
More in Latest News :