+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മൻ ചാണ്ടിയുടെ വിയോഗം കനത്തനഷ്ടം: സച്ചിൻ പൈലറ്റ്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് കനത്തനഷ്ടമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത നേതാവാണ്. കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും കനത്ത നഷ്ട
ഉമ്മൻ ചാണ്ടിയുടെ വിയോഗം കനത്തനഷ്ടം: സച്ചിൻ പൈലറ്റ്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് കനത്തനഷ്ടമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.

ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത നേതാവാണ്. കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതിഫലനമാണ് വിലാപയാത്രയിൽ കണ്ടതെന്നും സച്ചിൻ പറഞ്ഞു.

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷമാണ് സച്ചിന്‍റെ പ്രതികരണം.
More in Latest News :