കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂര്‍ പരിയാരത്ത് സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. 26 പേര്‍ക്ക് പരിക്കേറ്റു.
ഇവരെ മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 9.50നാണ് അപകടമുണ്ടായത്.
മാതമംഗലം ഭാഗത്തുനിന്ന് വന്ന ബസ് ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു.