+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​ട​ന്‍ ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി ഉ​ട​ന്‍ ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​ങ്ക​ളാ​ഴ്ച​ത്തെ
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​ട​ന്‍ ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല
പ​ത്ത​നം​തി​ട്ട: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി ഉ​ട​ന്‍ ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​ങ്ക​ളാ​ഴ്ച​ത്തെ കെ​പി​സി​സി അ​നു​ശോ​ച​ന യോ​ഗ​ത്തി​ന് ശേ​ഷം ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങു​മെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കാ​തെ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ​ക​ള്‍ പാ​ര്‍​ട്ടി​ക്ക് ക​രു​ത്താ​കും. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷം ഉണ്ടാവുകയെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​രു​മെ​ന്ന വി​വ​രം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലും വി​ഷ​യം ച​ര്‍​ച്ച​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ജെ​യ്ക്.​സി.​തോ​മ​സി​ന് ത​ന്നെ​യാ​കും പാ​ര്‍​ട്ടി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :