+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ർ: പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ൽ യു​വ​തി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ഗ്ന​രാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ: പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ൽ യു​വ​തി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ഗ്ന​രാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ.

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ച് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​പ്പു​രി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ക​ണ്ണു തു​റ​പ്പി​ക്കു​മോ​യെ​ന്നു ശ്രീ​മ​തി ചോ​ദി​ച്ചു.

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്.​സു​ജാ​ത, നേ​താ​ക്ക​ളാ​യ കെ.​കെ. ശൈ​ല​ജ, ഡോ: ​ടി.​എ​ൻ. സീ​മ, എം.​ജി. മീ​നാം​ബി​ക, എ​സ്. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Latest News :