തിരുവനന്തപുരം: ഏക സിവിൽ കോഡ് രാജ്യത്തു ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ നടന്ന ക്രൂരത ഇന്ത്യയുടെ വികൃതമായ മുഖമാണു ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ലജ്ജിച്ചു തലതാഴ്ത്തണം. ഏക സിവിൽ കോഡ് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാജ്യം ലജ്ജിച്ചു തലതാഴ്ത്തണം. ഏക സിവിൽ കോഡ് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.