+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ൽ കേ​ന്ദ്രം കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ടെ​ങ്കി​ല്‍ ഇ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു: ഇ​റോം ശ​ര്‍​മി​ള

ബം​ഗ​ളൂ​രു: മ​ണി​പ്പു​രി​ല്‍ ര​ണ്ടു യു​വ​തി​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ പ​രോ​ള്‍ പോ​ലും ന​ല്‍​കാ​തെ ആ​ജീ​വ​നാ​ന്തം ശി​ക്ഷി​ക്ക​ണ​മെ​ന്നു ഇ​റോം ശ​ര്‍​മി​ള. മ​ണി​പ
മ​ണി​പ്പൂ​രി​ൽ കേ​ന്ദ്രം കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ടെ​ങ്കി​ല്‍ ഇ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു: ഇ​റോം ശ​ര്‍​മി​ള
ബം​ഗ​ളൂ​രു: മ​ണി​പ്പു​രി​ല്‍ ര​ണ്ടു യു​വ​തി​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ പ​രോ​ള്‍ പോ​ലും ന​ല്‍​കാ​തെ ആ​ജീ​വ​നാ​ന്തം ശി​ക്ഷി​ക്ക​ണ​മെ​ന്നു ഇ​റോം ശ​ര്‍​മി​ള.

മ​ണി​പ്പു​രി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ സ​ങ്ക​ട​മു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ടി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​രം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ലാ​പം ശ​മി​പ്പി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്കും ഇ​റോം ശ​ര്‍​മി​ള ക​ത്തെ​ഴു​തി​യി​രു​ന്നു.
More in Latest News :