+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം കേ​ര​ള​ത്തി​ൽ ന​ട​ത്താ​മോ, സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് ബി​ജെ​പി. സി​പി​എ​മ്മി​നും കോ​ൺ​ഗ്ര​സി​നും ലോ​ക്സ​ഭാ തെ​ര​ഞ
പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം കേ​ര​ള​ത്തി​ൽ ന​ട​ത്താ​മോ, സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് ബി​ജെ​പി
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് ബി​ജെ​പി. സി​പി​എ​മ്മി​നും കോ​ൺ​ഗ്ര​സി​നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ച് മ​ത്സ​രി​ക്കാ​മോ എ​ന്നും ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ് ചോ​ദി​ച്ചു.

ബം​ഗ​ളൂ​രു യോ​ഗ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ പൊ​തു സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണം. റെ​യി​ൽ​വേ പാ​സ​ഞ്ച​ർ അ​മി​നി​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ളി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

കേ​ര​ള​ത്തി​ന് ഒ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗ​ത്തി​ൽ പാ​റ്റ്ന​യി​ലും ബം​ഗ​ളൂ​രു​വി​ലും കേ​ര​ള​ത്തി​ലെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഘ​ട​ക ക​ക്ഷി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു​മി​ച്ച് നി​ൽ​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും കൃ​ഷ്ണ​ദാ​സ് പ​രി​ഹ​സി​ച്ചു.
More in Latest News :