+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കും; കോ​ട്ട​യ​ത്തും പു​തു​പ്പ​ള്ളി​യി​ലും യോ​ഗം

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​ന്‍ കോ​ട്ട​യ​ത്തും പു​തു​പ്പ​ള്ളി​യി​ലും വി​പു​ല​മാ​യ രീ​തി​യി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​നു​ശോ​ച​ന യോ​ഗം ചേ​രും. കെ​പി​സി​സി​യു​ടെ​യും ജി​ല്
ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കും; കോ​ട്ട​യ​ത്തും പു​തു​പ്പ​ള്ളി​യി​ലും യോ​ഗം
കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​ന്‍ കോ​ട്ട​യ​ത്തും പു​തു​പ്പ​ള്ളി​യി​ലും വി​പു​ല​മാ​യ രീ​തി​യി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​നു​ശോ​ച​ന യോ​ഗം ചേ​രും. കെ​പി​സി​സി​യു​ടെ​യും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും യോ​ഗം സം​ഘ​ടി​പ്പി​ക്കു​ക. തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ്, എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​താ​ക്ക​ള്‍, സ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഡി​സി​സി അധ്യക്ഷൻ നാ​ട്ട​കം സു​രേ​ഷ്, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ ആ​രം​ഭി​ച്ചു.
More in Latest News :