കോട്ടയം: താൻ ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനല്ലെന്ന് മകന് ചാണ്ടി ഉമ്മന്‍. ഇന്നു രാവിലെ പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
കേരള സമൂഹം ഒരിക്കലും മറക്കാത്ത ആദരവാണു ഉമ്മന്‍ ചാണ്ടിയോട് പ്രകടിപ്പിച്ചത്. അപ്പയുടെ ശൂന്യത സൃഷ്ടിച്ച വേദനയില്‍നിന്നു കുടുംബാംഗങ്ങൾ മുക്തരായിട്ടില്ല.
ഉപതെരഞ്ഞെടുപ്പിന്റെ കാര്യമൊന്നു ഇപ്പോള്‍ ചിന്തിക്കുന്നേയില്ലെന്നും അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോടു പറഞ്ഞു.