+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യു​ര്‍​വേ​ദ ചി​കി​ത്സ; രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ കോ​ട്ട​യ്ക്ക​ലെ​ത്തും

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഒ​രാ​ഴ്ച നീ​ളു​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് പോ​കും. മാ​നേ​ജിം​ഗ് ട്ര​സ്റ്റി
ആ​യു​ര്‍​വേ​ദ ചി​കി​ത്സ; രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ കോ​ട്ട​യ്ക്ക​ലെ​ത്തും
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഒ​രാ​ഴ്ച നീ​ളു​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് പോ​കും. മാ​നേ​ജിം​ഗ് ട്ര​സ്റ്റി മാ​ധ​വ​ന്‍ കു​ട്ടി വാ​ര്യ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും രാ​ഹു​ലി​ന് ചി​കി​ത്സ ന​ല്‍​കു​ക.

കെ.​സി വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​നൊ​പ്പം ഉ​ണ്ടാ​കും. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് രാ​ഹു​ല്‍ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത്.

വ്യാ​ഴാ​ഴ്ച വെ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ രാ​ഹു​ല്‍ കോ​ട്ട​യ്ക്ക​ലി​ലെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ നീ​ണ്ട​തോ​ടെ പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
More in Latest News :