ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ 30 മിനിറ്റ് ഇടവേളയ്ക്കിടെ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ 4:09-നും 4:25-നും ഇടയിലാണ് റിക്ടർ സ്കെയിലിൽ 4.4, 3.1, 3.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.
ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങൾ പരമാവധി 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനമുണ്ടായി മൂന്ന് മിനിറ്റിനുള്ളിലാണ് തുടർചലനം അനുഭവപ്പെട്ടത്.