+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ​യി​ൽ ക​ള​ക്ട​റു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന; അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന 23 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

എ​റ​ണാ​കു​ളം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തി​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ത​ര​ണ, ഭ​ക്ഷ്യ​സു​ര​ക്ഷ, അ​ള​വു​തൂ​
ആ​ലു​വ​യി​ൽ ക​ള​ക്ട​റു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന; അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന 23 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ  ന​ട​പ​ടി
എ​റ​ണാ​കു​ളം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തി​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ത​ര​ണ, ഭ​ക്ഷ്യ​സു​ര​ക്ഷ, അ​ള​വു​തൂ​ക്ക, റ​വ​ന്യൂ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ട്ട സം​യു​ക്ത സ്ക്വാ​ഡ് ആ​ലു​വ മാ​ർ​ക്ക​റ്റി​ലെ​യും പ​രി​സ​ര​ത്തെ​യും ക​ട​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ച്ച​ക്ക​റി - പ​ല​വ്യ​ഞ്ജ​ന ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​ങ്ങ​നെ 37 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 23 ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഴ്ച​ക​ൾ​ക്ക് അ​ഞ്ച് ക​ട​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത 18 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ഇ​നി​യും പ​രി​ശോ​ധ​ക​ൾ തു​ട​രു​മെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
More in Latest News :