+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബു​ദാ​ബി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

വ​യ​നാ​ട്: അ​ബു​ദാ​ബി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം കു​ന്നു​കാ​വ് കു​ന്ന​ത്ത് വീ​ട്ടി​ൽ ഹ​ബീ​ബ് അ​ബൂ​ബ​ക്ക​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ബു​ദ
അ​ബു​ദാ​ബി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ
വ​യ​നാ​ട്: അ​ബു​ദാ​ബി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം കു​ന്നു​കാ​വ് കു​ന്ന​ത്ത് വീ​ട്ടി​ൽ ഹ​ബീ​ബ് അ​ബൂ​ബ​ക്ക​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ബു​ദാ​ബി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​യ​നാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നും 2,58,500 രൂ​പ കൈ​പ്പ​റ്റി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ൻ​ഫോ പാ​ർ​ക്ക് പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​പ്ല​സ് എ​ന്‍റ​ർ​പ്രൈ​സ് എ​ന്ന സ്ഥാ​പ​നം മു​ഖേ​ന​യാ​ണ് ത​ട്ടി​പ്പു​ന​ട​ത്തി​യ​ത്. മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.
More in Latest News :