+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​നെ സോ​ഷ്യ​ല്‍​മീ​ഡി​യ "കൊ​ന്നു'

തൃ​ശൂ​ര്‍: അ​രി​ക്കൊ​മ്പ​നെ സോ​ഷ്യ​ല്‍​മീ​ഡി​യ വ്യാ​ജ​മാ​യി കൊ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു​വെ​ന്ന വാ​ര്‍​ത്ത സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​
അ​രി​ക്കൊ​മ്പ​നെ സോ​ഷ്യ​ല്‍​മീ​ഡി​യ
തൃ​ശൂ​ര്‍: അ​രി​ക്കൊ​മ്പ​നെ സോ​ഷ്യ​ല്‍​മീ​ഡി​യ വ്യാ​ജ​മാ​യി കൊ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു​വെ​ന്ന വാ​ര്‍​ത്ത സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​ത്.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ വ്യാ​ജ സ്‌​ക്രീ​ന്‍ ഷോ​ട്ടി​ലാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ചെ​രി​ഞ്ഞ​താ​യ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​ത്. ക​ണ്ണീ​രി​ലാ​ഴ്ത്തി അ​രി​ക്കൊ​മ്പ​ന്‍ യാ​ത്ര​യാ​യി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു വ്യാ​ജ വാ​ർ​ത്ത.

നി​മി​ഷ​നേ​രം കൊ​ണ്ട് അ​രി​ക്കൊ​മ്പ​ന് പ്ര​ണാ​മ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ടും ത​മി​ഴ്‌​നാ​ട്-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ളെ വി​മ​ര്‍​ശി​ച്ചും അ​രി​ക്കൊ​മ്പ​ന്‍റെ മ​ര​ണ​ത്തി​ന് ആ​രാ​ണു​ത്ത​ര​വാ​ദി​യെ​ന്നു ചോ​ദി​ച്ചു​മെ​ല്ലാം പോ​സ്റ്റു​ക​ള്‍ വ​ന്നു. നി​ര​വ​ധി പേ​ര്‍ രാ​ത്രി വൈ​കി​യും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളി​ലേ​ക്ക് വി​ളി​ച്ച് ഈ ​വാ​ര്‍​ത്ത ശ​രി​യാ​ണോ എ​ന്ന​ന്വേ​ഷി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​പ്ര​ച​ര​ണ​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​മ​ന്‍റു​ക​ളി​ട്ട​വ​ര്‍ അ​വ ഡി​ലീ​റ്റ് ചെ​യ്തു. ത​ങ്ങ​ളു​ടെ വ്യാ​ജ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ച​ര​ണം ന​ട​ത്തി​യ​തെ​ന്ന് ചാ​ന​ലു​കാ​രും വ്യ​ക്ത​മാ​ക്കി.
More in Latest News :