+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നാ​യ​ക​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​ന്‍റെ വീ​ടി​നു​നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക്ര​മ​ണം. കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു പി​ന്നി​ലെ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ലെ കെ​ന്‍റ് ഹെ​യി​ല്‍ ഗാ​ര്‍​
വി​നാ​യ​ക​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം
കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​ന്‍റെ വീ​ടി​നു​നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക്ര​മ​ണം. കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു പി​ന്നി​ലെ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ലെ കെ​ന്‍റ് ഹെ​യി​ല്‍ ഗാ​ര്‍​ഡ​നി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യ ഒ​രു കൂ​ട്ടം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്ലാ​റ്റി​ലെ ജ​ന​ലി​ന്‍റെ ചി​ല്ല് ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യും വാ​തി​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ജ​യ് വി​ളി​ച്ചു കൊ​ണ്ട് ഫ്ലാ​റ്റി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന് ചെ​ന്ന് ജ​ന​ലി​ന്‍റെ ചി​ല്ല് ത​ല്ലി ത​ക​ര്‍​ക്കു​ക​യും വാ​തി​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സും ഫ്ലാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ വി​നാ​യ​ക​ന്‍ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ത് വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
More in Latest News :