+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപകടസ്ഥലത്തെ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി; ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ കാ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്
അപകടസ്ഥലത്തെ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ര്‍  ഇ​ടി​ച്ചു​ക​യ​റി; ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ കാ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ സാ​ര്‍​ഖേ​ജ്-​ഗാ​ന്ധി​ന​ഗ​ര്‍ ഹൈ​വേ​യി​ലെ ഫ്ലൈഓ​വ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​ത്തി​ല്‍ വ​ന്ന ജാ​ഗ്വാ​ര്‍ കാ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​തി​ന് തൊ​ട്ടു​മു​മ്പ് സ്ഥ​ല​ത്ത് ഒ​രു ട്ര​ക്കും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് മ​റ്റൊ​രു അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ ആ​ളു​ക​ളു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് കാ​ര്‍ ഇ​ടി​ച്ചുക​യ​റി​യ​ത്.

അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. മ​റ്റ് നാ​ല് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.
More in Latest News :